pettah

"കളിയല്ല....അപകടം" റോഡിലെ നിയമങ്ങളും പഠിച്ചുവളരേണ്ട കുട്ടികൾ കുറച്ചു സമയത്തെ തമാശകൾക്കായി അത് ലംഘനമാക്കിയാൽ വലിയ അപകടങ്ങൾളിലായിരിക്കും ഇരയാകേണ്ടിവരുന്നത്. ഒരാൾ സഞ്ചരിക്കേണ്ട സൈക്കളിൽ മൂവരുമായി തിരക്കേറിയ റോഡിലൂടെ കടന്നു പോകുന്ന വിദ്യാർത്ഥികൾ. പേട്ട ജംഗ്ഷനിൽ നിന്നുള്ള കാഴ്ച്ച