qq

തിരുവനന്തപുരം: കവടിയാർ ക്രൈസ്റ്റ് നഗർ ഡയറ്റ് സ്കൂൾ സംഘടിപ്പിച്ച മോഡൽ യുണൈറ്റഡ് നേഷൻസ് ഇന്റർ സ്കൂൾ മത്സരത്തിൽ കഴക്കൂട്ടം ക്രൈസ്റ്റ് നഗർ ഇന്റർനാഷണൽ സ്കൂൾ ടീം ഒന്നാം സ്ഥാനം നേടി.11-ാം ക്ളാസ് വിദ്യാർത്ഥികളായ അപൂർവ.ടി.പ്രവീൺ,ദിയ മൻസൂർ,ടീന സൂസൻ തോമസ്,സമൃദ്ധി സമ്പത്ത്,അപർണ നമ്പ്യാർ എന്നിവർ വ്യക്തിഗത നേട്ടങ്ങൾക്കൊപ്പം ഓവറാൾ ചാമ്പ്യൻമാരുമായി ഒന്നാമതെത്തി.