വർക്കല: ഇലകമൺ ഹരിഹരപുരം ചാമവിള വീട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ ആനന്ദവല്ലി (87)നിര്യാതയായി.
സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.