sasi

വർക്കല :കവലയൂർ കാഞ്ഞിരം ചാമവിള വീട്ടിൽ ശശി (65) നിര്യാതനായി.

ഭാര്യ :സുജല.മക്കൾ :ശ്യം. എസ്

ശരത്. എസ് .മരുമകൾ :കാർത്തി. ജി (ശ്രുതി )

മരണാനന്തര ചടങ്ങുകൾ ഒക്ടോബർ 19 രാവിലെ 11 ന്.