santha

വർക്കല: പനയറ തെങ്ങുവിള വീട്ടിൽ പരേതനായ ഗംഗാധര കുറുപ്പിന്റെ ഭാര്യ ശാന്തമ്മ (82) അന്തരിച്ചു.

മക്കൾ: പരേതനായ അനിൽകുമാർ, അനിതകുമാരി, അശോകകുമാർ, അജയകുമാർ (മലയാളവിഭാഗം മേധാവി യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം)

മരുമക്കൾ: ശശിധരൻപിള്ള, ഷീജ(കെസ്എഫ്ഇ അഞ്ചൽ), ശ്യാമള (ഹയർ സെക്കൻഡറി അദ്ധ്യാപിക എസ് എൻ വി ജിഎച്ച്എസ്എസ് കടയ്ക്കാവൂർ)

ശവസംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.