beevikunju

മുടപുരം: അഴൂർ കോളിച്ചിറ തന്നിവിള വീട്ടിൽ ബീവി കുഞ്ഞ് [78 ] നിര്യാതയായി.ഭർത്താവ്:പരേതനായ മുഹമ്മദ് അബ്ദുറഹീം.മക്കൾ:നസീറ ബീവി,സീനത്ത്,സോഫിയ.മരുമക്കൾ: ആസാദ്,സഫീർ,സഫറുള്ള.