പാലോട്: മീൻമുട്ടി ആനക്കുഴി ബിജു നിവാസിൽ ബിജുകുമാർ (55) നിര്യാതനായി.ഭാര്യ: ഭാനു. മക്കൾ.സജിൻ വിശ്വം,ഭദ്ര.സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.