വെമ്പായം: കുറ്റിയാണി പുളിമൂട്ടിൽ വീട്ടിൽ പരേതനായ കുട്ടന്റെ ഭാര്യ ഗോമതി (73) നിര്യാതയായി.മക്കൾ: ബിജു,സാജു,ജിജു.മരുമക്കൾ: റീനാ ദേവി,ശോഭി,രമ്യ.സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.