
നെയ്യാറ്റികര: മാവിളക്കടവ് പുങ്കുറുണ്ണി വീട്ടിൽ ലിയോണിദാസ് (63) നിര്യാതനായി.ദാര്യ: ബീന.മക്കൾ: ഹേമന്ദ്.ബി.ദാസ് (മൃഗസംരക്ഷണ വകുപ്പ്),അപർണ.ബി.ദാസ്(കേരള പൊലീസ്).മരുമകൻ: സജി.വി.എസ്.(മെഡിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ്).പ്രാർത്ഥന: വെള്ളിയാഴ്ച രാവിലെ 8ന്.