
ചേങ്കോട്ടുകോണം: സ്വാമിയാർമഠം ഉഴുന്നുവിള ലെയ്നിൽ അരുണോദയത്തിൽ പി.രവികുമാരൻ നായർ (75,റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി.ഭാര്യ: ജയകുമാരി (റിട്ട.ലൈബ്രേറിയൻ കേരള യൂണിവേഴ്സിറ്റി).മക്കൾ: രഞ്ജിനി.ആർ.ജെ,രഞ്ജിത്ത്.ആർ.ജെ.മരുമക്കൾ: വിഷ്ണു പരമേശ്വർ.വി.ആർ,ആതിര.പി.എസ്.സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.