വെള്ളായണി:തെന്നൂർ ലീലാ സദനത്തിൽ ശാന്താകൃഷ്ണൻ നായർ (54) നിര്യാതനായി.ഭാര്യ: ശാലിനി.എം.എസ്.മക്കൾ:അനന്തകൃഷ്ണൻ,അഞ്ജലി കൃഷ്ണ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.