പള്ളിക്കൽ: മൂതല മൂലഭാഗം പടിഞ്ഞാറ്റിൻകര പുത്തൻവീട്ടിൽ രവീന്ദ്രൻ നായർ (74) നിര്യാതനായി.ഭാര്യ: ശ്യാമള അമ്മ.മക്കൾ: രതീഷ്.ആർ.നായർ,രേഖ,രമ്യ. മരുമക്കൾ: ശ്രീജിത,അനിൽകുമാർ.