നെടുമങ്ങാട്: പൂവത്തൂർ വേടരുകോണം വടക്കേക്കര വീട്ടിൽ പരേതനായ ശ്രീധരൻപിള്ളയുടെ ഭാര്യ ശാന്താഭായ് (80) നിര്യാതയായി.മക്കൾ: ശോഭന കുമാരി,പരേതയായ വസന്തകുമാരി,മണികണ്ഠൻ.മരുമക്കൾ: പരേതനായ വിജയൻ നായർ,കരുണാകരൻ നായർ,സതികുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.