
പാറശാല: കൊറ്റാമം രാധാ വിലാസത്തിൽ പരേതനായ അപ്പുകുട്ടന്റെ ഭാര്യ കെ.രാധമ്മ (94) നിര്യാതയായി.മക്കൾ: ബാലചന്ദ്രൻ,വിജയകുമാർ,ഭുവനേന്ദ്രൻ,ഉപേന്ദ്രകുമാർ,ഉദയകുമാർ,വത്സലകുമാരി,പ്രസന്നകുമാരി. മരുമക്കൾ: ശൈലജ,പരേതയായ ലേഖ,ചന്ദ്രിക,നിഷ,മധുസൂദനൻ.സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8ന്.