ശ്രീകാര്യം: പോങ്ങുംമൂട് ബാപ്പുജി നഗർ ദുർഗാ ലെയ്ൻ ബി.എൻ 142 പുളിയറത്തലയ്ക്കൽ ശ്രീപത്മത്തിൽ ജെ.മോഹനകുമാരൻ നായർ (72) നിര്യാതനായി.ഭാര്യ: കെ.പദ്മിനി.സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.