1

കല്ലിയൂർ: പുന്നമൂട് കൊല്ലംവിളാകം മഞ്ജുഭവനിൽ കെ.മധുസൂദനൻ (78) നിര്യാതനായി.ഭാര്യ: ബി.ശ്യാമള.മക്കൾ:മഞ്ജു,പരേതനായ മഹേഷ്.മരുമകൻ: പരേതനായ പത്മകുമാർ.സംസ്കാരം ഇന്ന് രാവിലെ 11ന്