എഴുകോൺ: അമ്പലത്തുംകാല കാക്കകോട്ടൂർ തെങ്ങുവിളവീട്ടിൽ കെ.രാജൻ (88) നിര്യാതനായി. ഭാര്യ: കെ.രാജമ്മ. മക്കൾ: നിർമ്മല, ഉഷാകുമാരി, ജയകുമാർ. മരുമക്കൾ: സുരേന്ദ്രൻ, പരേതനായ ചന്ദ്രബാബു, പ്രേമ. സഞ്ചയനം 19ന് രാവിലെ 7ന്.