
പോത്തൻകോട്: വാവറഅമ്പലം എള്ളുവിളവീട്ടിൽ പ്രഭാവതി(82) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുകുട്ടൻ.
മക്കൾ: പരേതനായ അശോകൻ,പ്രസന്നൻ(റിട്ട. അധ്യാപകൻ, എച്ച്എസ്എസ്ടി, ചെമ്പഴന്തി ), വിജയൻ (ആക്സിസ് ബാങ്ക്),
ശാന്തകുമാർ (വിദേശം). മരുമക്കൾ: സുലഭ, ഷൈന ( പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് ) മഞ്ജു, സൗമ്യ. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 1.30-ന്. സഞ്ചയനം ഞായറാഴ്ച എട്ടിന്.