photo

പാലോട്: പച്ച പവ്വത്തൂർ തെങ്ങുംകോണം ട്വിൻസ് കോട്ടേജിൽ പരേതനായ ആനാട് ദാമോദരൻ നായരുടെ ഭാര്യ ഡി. ശാന്തമ്മ (89) നിര്യാതയായി.