photo

ചിറയിൻകീഴ്: അടൂർപ്രകാശ് എം.പി നയിക്കുന്ന വിശ്വാസ സംരക്ഷണ ജാഥയ്ക്ക് ചിറയിൻകീഴ് ശാർക്കരയിൽ വൻവരവേൽപ്പ് നൽകി. വർക്കല കഹാർ അദ്ധ്യക്ഷത വഹിച്ച യോഗം രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു.യോഗത്തിൽ വി.എസ്.ശിവകുമാർ, എൻ.ശക്തൻ, എം.വിൻസെന്റ് എം.എൽ.എ, പഴകുളം മധു,ടി. ശരത്ചന്ദ്രപ്രസാദ്, കെ.എസ്.ശബരീനാഥൻ, എൻ.സുദർശനൻ, രമണി.പി.നായർ, പി.എം.ബഷീർ, എം.ജെ.ആനന്ദ്, കെ.ആർ.അഭയൻ, എം.എസ്.നൗഷാദ്,വി.എസ്.അജിത് കുമാർ,ബി.എസ്.അനൂപ്, വി.കെ.രാജു,അഡ്വ.കൃഷ്ണകുമാർ,കെ.എസ്.അജിത് കുമാർ,ജെഫേഴ്സൺ,തോന്നയ്ക്കൽ ജമാൽ,ചന്ദ്ര ബാബു,പി.ഉണ്ണിക്കൃഷ്ണൻ,ആനക്കുഴി ഷാനവാസ്,അഡ്വ.റിഹാസ്,ബിനു എസ്.നായർ,ബിഷ്ണു,ദീപ അനിൽ,ഓമന,ലക്ഷ്മി,ഗായത്രി വി.നായർ,ജയന്തി കൃഷ്ണ,മോനി ശാർക്കര,സുനിൽ പെരുമാതുറ,കടയ്ക്കാവൂർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.