വിതുര:വിതുര മാങ്കാല ധന്യാഭവനിൽ പ്രമോദിന്റെ ഭാര്യ ഡി.സൗമ്യ (39) നിര്യാതയായി. വിതുര ഗവ. വൊക്കേഷണൽആൻഡ് ഹയർസെക്കൻഡറിസ്കൂൾ എം.പി.ടി.എ പ്രസിഡന്റാണ്. മക്കൾ: ആദിത്യലക്ഷ്മി. അഭിജിത്ത്.