
മലയിൻകീഴ് : മണപ്പുറം കുണ്ടുർകോണം അശ്വതി ഭവനിൽ പരേതനായ വേലായുധൻനായരുടെ ഭാര്യ ജെ.ഭഗവതിഅമ്മ(98) നിര്യാതയായി.മക്കൾ : വി.കൃഷ്ണൻകുട്ടിനായർ,ബി.ഓമനഅമ്മ,വി. സുരേന്ദ്രൻനായർ(മണിയൻ),ബി.പത്മിനിഅമ്മ,വി.രാമചന്ദ്രൻനായർ (തുളസി ).മരുമക്കൾ : പരേതയായ സൗദാമിനി,പരേതനായ രാധാകൃഷ്ണൻനായർ,ശൈലജ,രവീന്ദ്രൻനായർ,ടി.ഗീതാകുമാരി.
സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.