വർക്കല: പാരിപ്പള്ളി ഇ.എസ്.ഐ ജംഗ്ഷൻ ബിജുനിവാസിൽ ശിവപ്രസാദ്(65)നിര്യാതനായി. ഭാര്യ;സുകന്യ. മക്കൾ: ബിജു.എസ്, ബിനു.എസ്. മരുമക്കൾ: ശുഭ, അശ്വതി.