കടയ്ക്കാവൂർ:ഓൾ കേരളാ ഫോട്ടാേഗ്രാഫേഴ്സ് അസോസിയേഷൻ മേഖലാസമ്മേളനം പോത്തൻകോട് എസ്.എൻ.ഡി.പി ഹാളിൽ പ്രസിഡന്റ് അനിൽ പളളിപ്പുറത്തിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് തോപ്പിൽ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. എം.എസ് അനിൽ കുമാർ,വിനോദ് മുറമേൽ,മുൻജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ നായർ,വിനോദ് പളളിപ്പുറം,അനിൽഅശ്വതി എന്നിവർ സംസാരിച്ചു.ആദ്യകാല ഫോട്ടാേഗ്രാഫർമാരായ വി.ആർ സുരേഷ് ബാബു ,ബാലകൃഷ്ണൻ നായർ തുടങ്ങിയവരെ ആദരിച്ചു.