
വെഞ്ഞാറമൂട്: മണലിമുക്ക് ചിറവിള വീട്ടിൽ പരേതനായ മുഹമ്മദ് ഇസ്മയിലിന്റെ ഭാര്യ സൈനംബീവി(80) നിര്യാതയായി. മക്കൾ. മുഹമ്മദ് റഷീദ്, ഐഷത്ത് ബീവി, നസീമാ ബീവി, ഷാജഹാൻ, ശോഭിത, റഹിം, ജുമൈല, ലതിജ. മരുമക്കൾ. സൈനബാ റഷീദ്, പരേതനായ മുഹമ്മദ് മുസ്തഫ, സലിം.എം.എ, സലീനാ ഷാജി, നാസർ, സുൽഫത്ത് റഹിം, പരേതനായ നജീബ്, എം.എ. നവാസ്.