ആറ്റിങ്ങൽ: തിരുവനന്തപുരം, ആറ്റിങ്ങൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന യുടെക് എഡ്യുക്കേഷൻ ആശുപത്രി അഡ്മിനിസ്ട്രേഷൻ,ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്,കസ്റ്റമർ റിലേഷൻ മാനേജ്മെന്റ്, ഫിനാൻഷ്യൽ പ്ലാനിംഗ്,സ്റ്റാഫ് റിക്രൂട്ട്മെന്റ്,പേഷ്യന്റ് കെയർ സർവീസ്,ക്വാളിറ്റി കൺട്രോൾ സിസ്റ്റം,ഇൻഫർമേഷൻ ടെക്നോളജി,ഇ.എച്ച്.ആർ (ഇലക്ട്രോണിക്സ് ഹെൽത്ത് റെക്കാഡ്),ഹോസ്പിറ്റൽ സപ്പോർട്ട് സർവീസസ്,മാർക്കറ്റിംഗ്,പർച്ചേസ് മാനേജ്മെന്റ്,മെഡിക്കൽ ഇൻഷ്വറൻസ് തുടങ്ങി വിവിധ മേഖലകളിലേക്കുള്ള ഒരു വർഷത്തെ പോസ്റ്റ് ഗ്രാഡുവേറ്റ്,പ്രൊഫഷണൽ ഡിപ്ലോമ കോഴ്സുകൾ, ആറുമാസത്തെ ഡിപ്ലോമ കോഴ്സ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷിക്കാം.ഓൺലൈനായും, ഓഫ് ലൈനായും പഠിക്കാനുള്ള സൗകര്യവും ഹോസ്റ്റൽ സൗകര്യവുമുണ്ട്.വിവരങ്ങൾക്ക് ഫോൺ: 9072991069.