rugminiyamma

വിതുര: ആനപ്പെട്ടി വിജയാഭവനിൽ രുഗ്മിണിയമ്മ (83) നിര്യാതയായി. മക്കൾ:വിജയൻ, ശോഭനകുമാരി. മരുമക്കൾ:തങ്കപ്പൻ, വിജയകുമാരി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.