കടയ്ക്കാവൂർ: വക്കം കണ്ണമംഗലം ക്ഷേത്രത്തിന് സമീപം ശ്രീ ദേവേശ്വരയിൽ പരേതനായ കൊച്ചൻ
കടയ്ക്കാവൂർ: വക്കം കണ്ണമംഗലം ക്ഷേത്രത്തിന് സമീപം ശ്രീ ദേവേശ്വരയിൽ പരേതനായ കൊച്ചൻ മുതലാളിയുടെ ഭാര്യ കെ.രാജമ്മ (86,റിട്ട. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: അജി, ആശ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.