ബാലരാമപുരം: മേലാരിയോട് കുന്നിൽ എം.എസ് ഭവനിൽ മോഹനൻ (63) നിര്യാതനായി. ഭാര്യ:ശോഭ.മക്കൾ: അരുൺമോഹൻ.എം.എസ് (ആർമി), അജിത് മോഹൻ എം.എസ്. മരുമകൾ: നിഷ.എസ്.കെ സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30 ന് .