നെടുമങ്ങാട് :വാളിക്കോട് ഷെറിൻസിൽ റിട്ട.എ.സി.പി മുഹമ്മദ് അഷ്‌റഫ് (59)നിര്യാതനായി. ഭാര്യ:ഷെറീന. മക്കൾ :അമൽ എസ്.അഷ്‌റഫ്,അമിൻ എസ്.അഷ്‌റഫ്.