sathyabhama

പാറശാല: ഉദിയൻകുളങ്ങര സത്യശ്രീ നിലയത്തിൽ പരേതനായ ജി.ശ്രീധരൻ പിള്ളയുടെ ഭാര്യ സി.സത്യഭാമ (92) നിര്യാതയായി. മക്കൾ: എസ്.സരളാദേവി (റിട്ട.ഇറിഗേഷൻ വകുപ്പ്), എസ്.ഗോപികൃഷ്ണ(റയിൽവേ). മരുമക്കൾ: സി.രാജൻ (റിട്ട.കെ.എസ്.ഇ.ബി), സിന്ധു കൃഷ്‌ണ (ടീച്ചർ). സഞ്ചയനം: വ്യാഴാഴ്ച്ച രാവിലെ 8.30ന്.