svankuttiaasari

വിതുര:ആനപ്പാറ വി.ടി.ഹൗസിൽ ശിവൻകുട്ടിആശാരി (55) നിര്യാതനായി. ഭാര്യ:ലളിതാശിവൻ. മക്കൾ: അഭിജിത്.എസ്, വിഷ്ണു.എസ്.എൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.