
ആനയറ : കുടവൂർ ബാങ്ക്റോഡ് ഹരിശ്രീയിൽ അഡ്വ.കെ.ജെ. ഹരീന്ദ്രനാഥിന്റെ (റിട്ട. അക്കൗണ്ട്സ് ഓഫീസർ, കെ.എസ്.ഇ.ബി.) ഭാര്യ സി.കെ. ചന്ദ്രിക (72, റിട്ട. സെക്ഷൻ ഓഫീസർ, കേരള യൂണിവേഴ്സിറ്റി) നിര്യാതയായി. മക്കൾ : സി.ദീപാനാഥ്, എച്ച്. ദിലുനാഥ്. മരുമക്കൾ : രാജേഷ്‌കുമാർ,അശ്വതി. സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8 ന്.