a

കടയ്ക്കാവൂർ: കടയ്ക്കാവൂർ പുതുപുരയ്ക്കൽ വീട്ടിൽ പരേതനായ വി.വിജയന്റെ ഭാര്യ ജി.ദേവയാനി (85) നിര്യാതയായി.മക്കൾ:പ്രഭ,ഷെെലജ,അനിൽകുമാർ.മരുമക്കൾ:ശ്രീനിവാസൻ,സുഗതൻ,താര.