b-hfhb

വേഴപ്ര: നെല്ലുവേലിൽ ചെല്ലമണി മാത്യുവിന്റെ (നെൽക്കോ) മകൻ റോണി ജോസ് (56) നിര്യാതനായി. സംസ്കാരം നാളെ 11.30ന് വേഴപ്ര സെന്റ് പോൾസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ പരേതയായ റിൻസി. മക്കൾ: ജോജി (യു.കെ), എമിൽ.