വിതുര:പരപ്പാറ മാങ്കാട് നാല് സെന്റ് കോളനിയിൽ സി.വിജയൻ (55) നിര്യാതനായി.ഹെഡ് ലോഡ് ആൻഡ് ജനറൽവർക്കേഴ്സ് യൂണിയൻ ,സി.ഐ.ടി.യു, ചായം യൂണിറ്റംഗമാണ്. ഭാര്യ:മോളി, മക്കൾ:ആതിര, വിപിൻ.