a

കടയ്ക്കാവൂർ: വക്കം കായൽവാരം ഗാന്ധിമുക്ക് കുഴിവിളവീട്ടിൽ പരേതനായ രവിയുടെ ഭാര്യ വസന്ത (74) നിര്യാതയായി. മക്കൾ: പരേതയായ റീന,പുഷ്പ.ആർ,സാബു.ആർ.മരുമക്കൾ: സുരേഷ്, സുനിൽ കുമാർ,നിഷ.ആർ.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്