charamam

കാട്ടാക്കട : ആര്യനാട് കൊക്കോട്ടേല തൊണ്ടംകുളം ബിജു ഭവനിൽ പരേതരായ കെ.ബാലകൃഷ്ണന്റെയും പി.ലീലയുടെയും മകൻ

ബി.ബിജുകുമാർ(55)നിര്യാതനായി.

സഹോദരങ്ങൾ : ബി.ബിനുകുമാർ,ബി.എൽ.ബീനാദേവി.

സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8.30 ന്.