വിതുര:സീനിയർസിറ്റീസൺസ് ഫ്രണ്ട്സ് വെൽഫെയർഅസോസിയേഷൻ വിതുര യൂണിറ്റ് കൺവെൻഷൻ ഇന്ന് വൈകിട്ട് 3ന് വിതുര പഞ്ചായത്ത്കമ്മ്യൂണിറ്റിഹാളിൽ നടക്കും.പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാ.ജി.ആനന്ദ് ഉദ്ഘാടനം ചെയ്യും.യൂണിറ്റ് പ്രസിഡന്റ് കെ.രഘുനാഥ് അദ്ധ്യക്ഷത വഹിക്കും.സംസ്ഥാനകമ്മിറ്റിയംഗം രാധാകൃഷ്ണൻനായർ മുഖ്യപ്രഭാഷണം നടത്തും.വിതുര സ്റ്റേഷൻഹൗസ്ഓഫീസർ ജി.പ്രദീപ്കുമാർ ക്ലാസെടുക്കും.ജില്ലാപ്രസിഡന്റ്സുകുമാരൻആശാരി, മേഖലാപ്രസിഡന്റ് ശശിധരൻനായർ,കെ.പി.ചന്ദ്രൻ,പേരയംശശി,വിതുരറഷീദ്,നീലകണ്ഠപിള്ള, ഷിഹാബ്ദ്ദീൻ,ജി.രാജേന്ദ്രൻ,ജിലോഹാതാക്ഷൻ എന്നിവർ പങ്കെടുക്കും.