hi

കിളിമാനൂർ : വെള്ളല്ലൂർ പാളയം കൈതള വീട്ടിൽ കമലാക്ഷി (95) നിര്യാതയായി. മക്കൾ :രാധാമണി, തങ്കമണി . മരുമക്കൾ: അർജജുനൻ ആചാരി, നടരാജൻ ആചാരി .