വിതുര: മലയടി ആർ.കെ.വിലാസത്തിൽ സരസ്വതിയമ്മ (97) നിര്യാതയായി. മക്കൾ:ശശിധരൻനായർ, പരേതയായ സുശീലാദേവി, സുരേന്ദ്രൻനായർ, മുരളീധരൻനായർ, രാധാകൃഷ്ണൻ. മരുമക്കൾ:പുഷ്കലകുമാരി, പരേതനായ ശ്രീധരൻനായർ, സുധർമ്മ, തങ്കമണി, ഗിരിജ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന്.