മലയിൻകീഴ് : മേപ്പൂക്കട ചിറ്റിയൂർക്കോട് ശാന്തിനിലയത്തിൽ പരേതനായ ലാസറിന്റെ(കോൺട്രാക്റ്റർ)ഭാര്യ ജീവരത്നം(78)നിര്യാതയായി.
മക്കൾ : ഗുണമണി,ഫ്രീഡാറോസ്,ജപമണി.മരുമക്കൾ : മിനി,സത്യരാജ്, മഞ്ജു.പ്രാർത്ഥന : ഞായറാഴ്ച ഉച്ചയ്ക്ക് 2.ന്.