ചിറയിൻകീഴ്: പുതുക്കരി രാജ്ഭവനിൽ പരേതനായ തുണ്ടത്തിൽ ലക്ഷ്മണൻ മുതലാളിയുടെ മകൻ പുഷ്പാംഗദൻ (77) നിര്യാതനായി. ഭാര്യ: രാജം. മക്കൾ: മഞ്ജു, ദീപു. മരുമകൻ: മുരളി ബാലകൃഷ്ണൻ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.