വിതുര:പരപ്പാറ കണ്ണങ്കര ഗോവിന്ദത്തിൽ സ്വാതന്ത്ര്യസമരസേനാനി പരേതനായ മേപ്രാം ആർ.കുട്ടപ്പൻനായരുടെ ഭാര്യ: ജെ.ലളിതാഭായി (93) നിര്യാതയായി. മക്കൾ: എൽ.പത്മിനിഅമ്മ, കെ.മോഹനൻനായർ, കെ.മുരളീധരൻനായർ, കെ.കുമാർ, എൽ.ശ്രീലേഖ. മരുമക്കൾ: പരേതനായ ആർ.ജയദേവൻ, പ്രസന്നകുമാരി, ബിന്ദുകുമാരി, ചന്ദ്രലേഖ, ജി.മോഹനൻനായർ. സഞ്ചയനം ബുധനാഴ്ച രാവിലെ 9 ന്.