viswanadhan

മുടപുരം : പെരുങ്ങുഴി മുട്ടപ്പലം സന്തോഷ് ഭവനിൽ വിശ്വനാഥൻ ചെട്ടിയാർ (75) നിര്യാതനായി.ഭാര്യ രാധ.മക്കൾ : സന്തോഷ് , പരേതയായ സിന്ധു . മരുമക്കൾ :വേലായുധൻ , ദിവ്യ . സഞ്ചയനം ഞായറാഴ്ച്ച രാവിലെ 9 ന് .