
തിരുവനന്തപുരം : ഐ.എം.എ.നേമം ശാഖ ലോക സ്തനാർബുദ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായി കൊറ്റാമം അനൂപ് ആശുപത്രിയിൽ നടത്തിയ സ്തനാർബുദ നിർണയ ക്യാമ്പ് ചെങ്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.ഗിരിജ ഉദ്ഘാടനം ചെയ്തു.ഡോ.ചാന്ദിനി ദേവി അദ്ധ്യക്ഷത വഹിച്ചു.ഡോ.അഖില സ്വാഗതം പറഞ്ഞു.അഡ്വ.കൊറ്റാമം കെ.ജയകുമാർ,ഡോ. സ്റ്റീഫൻരാജ്,ഡോ.ഇന്ദിരഅമ്മ എന്നിവർ സംസാരിച്ചു.ഡോ.ഇന്ദിരഅമ്മ ബോധവത്കരണ,രോഗനിർണയം എന്നിവയ്ക്ക് നേതൃത്വം നൽകി.