tv

തിരുവനന്തപുരം:കാരുണ്യ റൂറൽ കൾച്ചറൽ ഡെവലപ്മെന്റ് ചാരിറ്റബിൾ സൊസൈറ്റി വാർഷികസമ്മേളനം എം.എം. ഹസ്സൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് പൂഴനാട് സുധീർ അദ്ധ്യക്ഷത വഹിച്ചു.പഎൻ.ആർ.ഐ കമ്മീഷൻ ഡോ.മാത്യൂസ് ലൂക്കോസ് മണ്ണിയോട്ട്,ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ.എ.എ.റഷീദ്,പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി,റവ.ഡോ.ജെ.ജയരാജ്,മുൻ ന്യൂനപക്ഷ ഡയറക്ടർ ഡോ.പി.നസീർ,മറിയാമ്മ ഉമ്മൻചാണ്ടി,സി.ഡബ്ലു.സി ചെയർപേഴ്സൺ അഡ്വ.ഷാനിബ ബീഗം,ഉവൈസ് അമാനി,മണക്കാട് നസീർ,നൂറുൽ ഹസ്സൻ,പിന്നണി ഗായിക പ്രമീള തുടങ്ങിയവർ സംസാരിച്ചു.