obitury

ബാലരാമപുരം: പാരൂർക്കുഴി വടക്കേ കുഞ്ചുവീട്ടിൽ സുരേന്ദ്രന്റെ മകൻ എസ്.എസ്.ആദർശ് (27) നിര്യാതനായി. മാതാവ്: സൈരന്ദ്രി. സഹോദരൻ: എസ്.എസ്.അഭിജിത്ത്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.