വാമനപുരം: പൂവത്തൂർ സരസ്വതി ഭവനിൽ കൃഷ്ണൻകുട്ടി നായർ(87) നിര്യാതനായി. ഭാര്യ: പരേതയായ സുഭദ്ര അമ്മ. മക്കൾ:ജയകുമാർ,അനി ബോസ്,അജിത് ലാൽ,അരുണ.മരുമക്കൾ: ദീന,സുമ,ലിസി,സുനിൽകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.