r

തിരുമല: ഇലിപ്പോട് ഉല്ലാസ് നഗറിൽ യു.എൻ.ആർ.എ 22ൽ രമേശൻ നായർ (78) നിര്യാതനായി. ഭാര്യ: ചന്ദ്രലേഖ രമേശൻ നായർ. മക്കൾ: സി.ആർ.രതീഷ്, പരേതനായ സായ് രമേശ്. മരുമകൾ: മിനി രതീഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.